Thursday 17 October 2013

Vadasseril Soman: Neela Jalasayathil Hamsangal Neeraadum....

ദൈവം കനിഞ്ഞനുഗ്രിച്ച മനോഹരമായ സ്ഥലമാണ്‌ ആലപ്പുഴയും പരിസരപ്രദേശവും. എന്നാൽ ഇപ്പോൾ ജനങ്ങളുടെ അശ്രദ്ധ കൊണ്ടും ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ടും ഈ പുരാതന നഗരവും പരിസര പ്രദേശങ്ങളും വൃത്തിഹീനവും പകർച്ചവ്യാധികളുടെ വിലനിലവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു ഒരുമാറ്റം ഉണ്ടാക്കാനായി ഇപ്പോൾ ജനപ്രതിനിധികളായ ശ്രീ ജി. സുധാകരനും ശ്രീ തോമസ്‌ ഐസക്കും നടത്തുന്ന പ്രവർത്തനങ്ങൾക്ക്  എല്ലാ ജനങ്ങളും രാഷ്ട്രീയം നോക്കാതെ പിന്തുണ നല്കണം. ശ്രീ കെ. സി. വേണുഗോപാലും ആലപ്പുഴയുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നുണ്ട്. ഇതൊക്കെ ഫലം കണ്ടാൽ ആലപ്പുഴ വീണ്ടും കിഴക്കിന്റെ വെനീസ് ആയി മാറും. 

Neela Jalasayathil Hamsangal Neeraadum....

നീല ജലാശയത്തിൽ നീരാടും പൂങ്കുളത്തിൽ...